എം.സി.എ. പ്രവേശം

Posted on: 23 Dec 2012പാമ്പാടി: രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഒഴിവുള്ള രണ്ട് എം.സി.എ. സീറ്റിലേക്ക് ഡിസംബര്‍ 29ന് രാവിലെ 10ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. 2012-13വര്‍ഷം എം.സി.എ. കോഴ്‌സില്‍ സി.ഇ.ഇ. പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഈഴവരും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുന്നാക്കജാതിയില്‍പ്പെട്ടവരും യോഗ്യത തെളിയിക്കുന്ന രേഖകളുമായി കോളേജ് ഓഫീസില്‍ ഹാജരാകണം.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam