സ്‌പെഷല്‍ പഞ്ചസാര

Posted on: 23 Dec 2012കോട്ടയം: ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് ജില്ലയിലെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും അനുവദിച്ച സ്‌പെഷല്‍ പഞ്ചസാര ജനവരി 12വരെ റേഷന്‍കടകളില്‍നിന്ന് ലഭിക്കും.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam