പൊതുകിണര്‍ വൃത്തിയാക്കി

Posted on: 04 Feb 2012



ഉദയനാപുരം: പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ പരുത്തിമുടിയിലെ പൊതുകിണര്‍ പഞ്ചായത്തിന്റെ സഹായത്തോടെ നാട്ടുകാര്‍ ചേര്‍ന്ന് ഉപയോഗ യോഗ്യമാക്കി. പഞ്ചായത്തംഗം സി.ജി. പൊന്നപ്പന്‍ നേതൃത്വം നല്‍കി.

More News from Kottayam