താഴത്തുവടകര പള്ളിതിരുനാളിന് കൊടിയേറി
Posted on: 04 Feb 2012
മണിമല:താഴത്തുവടകര ലൂര്‍ദ്ദ്മാതാപള്ളി തിരുനാളിന് വികാരി ജോയി പാലാക്കുന്നേല്‍ കൊടിയേറ്റി. 5ന് വൈകീട്ട് 4.30ന് പാട്ടുകുര്‍ബ്ബാന, വചനപ്രഘോഷണം, 6 മുതല്‍ 8വരെ 3.30മുതല്‍ വൈകീട്ട് 8.00വരെ കുര്‍ബ്ബാന, ധ്യാനം, നൊവേന. 9ന് 4.30ന് വചനപ്രഘോഷണം, വൈകീട്ട് 6.30ന് കഴുന്ന്എഴുന്നള്ളിപ്പ് 10ന് വൈകീട്ട് 6.30ന് ചില്ലിക്കുന്ന് കുരിശടിയിലേക്ക് പ്രദക്ഷിണം. 11ന് 10.00ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയും വചനപ്രഘോഷണവും. 11.45ന് പ്രദക്ഷിണം 1.00ന് കൊടിയിറക്ക്, ഉല്പന്നലേലം രാത്രി 7ന് നാടകം എന്നിവ നടക്കും.