ബസ് സര്‍വീസ്

Posted on: 04 Feb 2012



കടുത്തുരുത്തി: തൊടുപുഴ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്ന് രാമപുരം, കുറവിലങ്ങാട്, കല്ലറ, തണ്ണീര്‍മുക്കം വഴി ചേര്‍ത്തലയ്ക്ക് സര്‍വീസ് ആരംഭിക്കുന്നു.

തൊടുപുഴയില്‍നിന്ന് ശനിയാഴ്ച രാവിലെ 6.40ന് ആരംഭിക്കുന്ന സര്‍വീസ് മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.

More News from Kottayam