കെ.എസ്.എസ്.പി.യു. വാര്‍ഷികവും കുടുംബസംഗമവും

Posted on: 04 Feb 2012



ഉദയനാപുരം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെ.എസ്.എസ്.പി.യു.) ഉദയനാപുരം യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എന്‍. പൊന്നപ്പന്‍ ഉദ്ഘാടനം ചെയ്തു. താത്കാലിക കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. എം.ജി. രാമചന്ദ്രപ്പണിക്കര്‍ അധ്യക്ഷനായി. കണ്‍വീനര്‍ കെ. ഭാസ്‌കരന്‍, എം.എന്‍. മൃത്യുഞ്ജയന്‍, ജി. സുവര്‍ണന്‍, പി.കെ. ഭാസ്‌കരന്‍നായര്‍, സി.കെ. രാമാനുജന്‍നായര്‍, കെ.സി. കുമാരന്‍, പി.കെ. ചെല്ലപ്പന്‍, കെ.ജി. മുരളി എന്നിവര്‍ പ്രസംഗിച്ചു.

More News from Kottayam