പ്രിന്‍സിപ്പല്‍മാരുടെ യോഗം തിങ്കളാഴ്ച

Posted on: 04 Feb 2012



കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെയും യോഗം ഫിബ്രവരി ആറിന് തിങ്കളാഴ്ച 10.30 ന് കോട്ടയം എം.ടി. സെമിനാരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

Tags:   Kottayam District News. Kottayam Local News. .  കോട്ടയം. . Kerala. കേരളം

More News from Kottayam