വിറകിടീല്‍ ഭക്തിസാന്ദ്രം; പുതുപ്പള്ളി വലിയ പെരുന്നാള്‍ ഇന്ന്

പുതുപ്പള്ളി: പുതുപ്പള്ളിക്കാര്‍ കാത്തിരുന്ന പെരുന്നാള്‍ സുദിനം എത്തി. വ്യാഴാഴ്ചയാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ വലിയ പെരുന്നാള്‍.

» Read more