ഇന്നത്തെ പരിപാടി
പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ ഭജന വൈകീട്ട് 6.30 .

പൂങ്കാവ് ദേവീക്ഷേത്രത്തില്‍ പാരായണം രാവിലെ 7.00, പാര്‍വ്വതീപരിണയം 11.00

ഉല്ലല ഓംകാരേശ്വരക്ഷേത്രത്തില്‍ സംഗീതസദസ് വൈകീട്ട് 7.00.

ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി ഉല്‍സവം 6.45.

കുടവെച്ചൂര്‍ ശാസ്തക്കുളം ക്ഷേത്രത്തില്‍ സംഗീതാരാധന വൈകീട്ട് 6.30.

തെക്കേനട വടയാര്‍ സമൂഹം ശ്രീലളിതാ സഹസ്രനാമാര്‍ച്ചന രാവിലെ 6.30

ടി.വി. പുരം സ്വയംഭൂ സരസ്വതിദേവീക്ഷേത്രത്തില്‍ സംഗീതസദസ് വൈകീട്ട് 7.30, തിരുവാതിരകളി 8.30.

പോളശ്ശേരി ഭഗവതീക്ഷേത്രത്തില്‍ നവാഹയജ്ഞം. സരസ്വതീകവചമന്ത്രാര്‍ച്ചന വൈകീട്ട് 6.00.

അയ്യര്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ പാഠകം വൈകീട്ട് 6.00

ഉദയനാപുരം ചാത്തന്‍കുടി ദേവീക്ഷേത്രത്തില്‍ കലശാഭിഷേകം രാവിലെ 6.00, പന്തീരടിപൂജ വൈകീട്ട് 7.00, ആറാട്ട് 7.30.