വിവാഹം

കൊട്ടിയം : കണ്ണനല്ലൂര്‍ പാലമുക്ക് രാജ്ഭവനില്‍ എസ്.ബാബുരാജന്റെയും പ്രീത രാജന്റെയും മകള്‍ ശ്രുതി ബാബുവും കരുനാഗപ്പള്ളി വേങ്ങ തൊടിയൂര്‍ നോര്‍ത്ത് കളീക്കല്‍ തെക്കതില്‍ കെ.സുഗുണന്റെയും എസ്.ജലജകുമാരിയുടെയും മകന്‍ എസ്.സുജിത്തും വിവാഹിതരായി.