http://whos.amung.us/stats/readers/ufx72qy9661j/
എന്‍.എസ്.മഡ്‌കോണ്‍ പരിശീലനപരിപാടി. ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍ 10.00
മലയാള കലാവേദിയുടെ ജില്ലാ സമ്മേളനം. കൊല്ലം പബ്ലിക് ലൈബ്രറി 9.30
സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയയും. കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ് ആന്‍ഡ് റീഡിങ് റൂം 8.00
നിഴല്‍ ജനസേവനസംഘത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ആസ്​പത്രികളിലെ രോഗികള്‍ക്കുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ആശ്രാമം ഗവ. ആയുര്‍വേദ ആസ്​പത്രി 9.00
റോട്ടറി ക്ലബ് ഓഫ് ക്വയിലോണ്‍ വെസ്റ്റിന്റെ കണ്‍സ്യൂമര്‍ ഫെയര്‍ എക്‌സിബിഷന്‍. കന്റോണ്‍മെന്റ് മൊതാനം 10.00
 


More News from Kollam