അപേക്ഷ ക്ഷണിച്ചു

Posted on: 04 Jul 2013അഞ്ചല്‍: കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ., വേഡ് പ്രോസസിങ് ആന്‍ഡ് ഡേറ്റ എന്‍ട്രി, ടാലി, എം.എസ്.ഓഫീസ് കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍: 0475-2270031.More News from Kollam