നികുതി പിരിവ് ക്യാമ്പുകള്‍ തുടങ്ങി

Posted on: 23 Dec 2012ചവറ സൗത്ത്:തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്തില്‍ കെട്ടിടനികുതി, തൊഴില്‍നികുതി, ലൈസന്‍സ് ഫീസ് എന്നിവ അടയ്ക്കുന്നതിന് വാര്‍ഡുകളില്‍ കളക്ഷന്‍ ക്യാമ്പുകള്‍ തുടങ്ങി. 2012-13 വര്‍ഷത്തെ കരമടച്ച് ജപ്തി, പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam