കെ.കരുണാകരന്‍ അനുസ്മരണം

Posted on: 23 Dec 2012ചവറ:കെ.കരുണാകരന്റെ രണ്ടാം ചരമവാര്‍ഷികം ചവറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ആചരിക്കും. 23ന് രാവിലെ 9ന് നീണ്ടകര, ശക്തികുളങ്ങര, ചവറ മണ്ഡലങ്ങളിലെ പ്രധാന സ്ഥലങ്ങളില്‍ ലീഡറുടെ ചിത്രംവച്ച് പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനായോഗങ്ങളും നടത്തുമെന്ന് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജി.സേതുനാഥന്‍ പിള്ള അറിയിച്ചു. വൈകിട്ട് 5ന് ചവറ നല്ലേഴുത്ത് മുക്കില്‍ അനുസ്മരണസമ്മേളനം കെ.പി. സി.സി. ജനറല്‍ സെക്രട്ടറി കെ.സി.രാജന്‍ ഉദ്ഘാടനം ചെയ്യും.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam