ജൂഡോ അവധിക്കാല പരിശീലനക്യാമ്പ്

Posted on: 23 Dec 2012കരുനാഗപ്പള്ളി:ജില്ലാ ജൂഡോ അസോസിയേഷന്റെ ജില്ലാതല ജൂഡോ അവധിക്കാല പരിശീലനക്യാമ്പ് 23 മുതല്‍ 29 വരെ തൊടിയൂര്‍ ഗവ. എല്‍.പി.എസ്സില്‍ (പുളിനില്ക്കുംകോട്ട) നടക്കും. ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 23ന് 3ന് സ്‌കൂളിലെത്തണമെന്ന് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam