നാഷണല്‍ സര്‍വീസ് സ്‌കീം വാര്‍ഷിക ക്യാമ്പ് തുടങ്ങി

Posted on: 23 Dec 2012ചവറ: കോയിവിള അയ്യന്‍കോയിക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്.യൂണിറ്റിന്റെ വാര്‍ഷിക സപ്തദിന ക്യാമ്പ് ചവറ ശങ്കരമംഗലം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. 28ന് സമാപിക്കും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam