കോണ്‍ഗ്രസ് സമ്മേളനം

Posted on: 23 Dec 2012



ചടയമംഗലം: കോണ്‍ഗ്രസ് അരിപ്പ സമ്മേളനം ഡി.സി.സി. അംഗം ചിതറ എസ്.മുരളീധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കൊല്ലായി സുരേഷ് അധ്യക്ഷനായി. തുമ്പമണ്‍തൊടി രാജന്‍ സ്വാഗതം പറഞ്ഞു. അരിപ്പ വാര്‍ഡ് കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികള്‍ -ഡി.മണി (പ്രസി.), രാമചന്ദ്രന്‍ നായര്‍, സിദ്ധാര്‍ത്ഥന്‍, അനില്‍കുമാര്‍, പുഷ്പരാജന്‍ (വൈ.പ്രസി.), മാത്യു നൈനാന്‍ (ജന.സെക്ര.), അനില്‍കുമാര്‍, ബിജുകുമാര്‍, റീന, ഭാസ്‌കരപിള്ള (ജോ.സെക്ര.), ഷൈജു (ട്രഷ.)

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam