ഇടയ്‌ക്കോട് എന്‍.എസ്.എസ്. കരയോഗമന്ദിരം ഉദ്ഘാടനം

Posted on: 23 Dec 2012ചടയമംഗലം: ഇടയ്‌ക്കോട് 2405-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗമന്ദിരം ഡയറക്ടര്‍ അഡ്വ. ചിതറ എസ്.രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി.രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. യൂണിയന്‍ കമ്മിറ്റി അംഗം എന്‍.രാധാകൃഷ്ണപിള്ള, സെക്രട്ടറി സി. ജയപ്രകാശ്, അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വനിതാസമാജം സെക്രട്ടറി ശാന്തമ്മ സ്വാഗതവും പ്രഭാകരന്‍ നായര്‍ നന്ദിയും പറഞ്ഞു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam