പുത്തന്‍മുക്കാലുവട്ടം ക്ഷേത്രപൊതുയോഗം

Posted on: 23 Dec 2012പരവൂര്‍: കോങ്ങാല്‍ പുത്തന്‍മുക്കാലുവട്ടം ദേവീക്ഷേത്രത്തിലെ വാര്‍ഷിക പൊതുയോഗം ഞായറാഴ്ച നടക്കും.

ക്ഷേത്ര പ്രസിഡന്റ് കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ക്ഷേത്രത്തില്‍ രാവിലെ 10 നാണ് പൊതുയോഗമെന്ന് സെക്രട്ടറി എസ്.പുരന്ദരന്‍ അറിയിച്ചു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam