കളങ്ങര ക്ഷേത്രത്തില്‍ മണ്ഡലച്ചിറപ്പ് ഉത്സവം

Posted on: 23 Dec 2012ചാത്തന്നൂര്‍: താഴം കളങ്ങര മേലൂട്ട് ദുര്‍ഗ്ഗാഭഗവതിക്ഷേത്രത്തില്‍ മണ്ഡലച്ചിറപ്പ് ഉത്സവം 25ന് നടക്കും. ആറിന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 6.30ന് അഖണ്ഡനാമയജ്ഞം, രാത്രി 7ന് അത്താഴപൂജ, 7.30ന് ഭജന എന്നിവയുണ്ടായിരിക്കും.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam