മാടന്‍നടയില്‍ പറയ്‌ക്കെഴുന്നള്ളിപ്പ്

Posted on: 23 Dec 2012ചവറ: മുകുന്ദപുരം മാടന്‍നട ക്ഷേത്രത്തില്‍ പട്ടാഭിഷേകം ഉത്സവത്തിന് മുന്നോടിയായുള്ള പറയ്‌ക്കെഴുന്നള്ളിപ്പ് 24ന് തുടങ്ങും. 24ന് പുത്തന്‍സങ്കേതം, 25ന് പാലയ്ക്കല്‍, ചോല, 26ന് മേനാമ്പള്ളി, തോട്ടിന് വടക്ക്, കുളങ്ങരഭാഗം, 27ന് പട്ടത്താനം, മുകുന്ദപുരം എന്നിവിടങ്ങളിലാണ് പറയ്‌ക്കെഴുന്നള്ളിപ്പ്.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam