പട്ടാഴി ദേവീക്ഷേത്രത്തില്‍ മണ്ഡല ഉത്സവം

Posted on: 23 Dec 2012പത്തനാപുരം: പട്ടാഴി ദേവീക്ഷേത്രത്തില്‍ മണ്ഡലച്ചിറപ്പ് ഉത്സവത്തിന് സമാപനംകുറിച്ചുകൊണ്ടുള്ള മണ്ഡല ഉത്സവം 26ന് നടക്കും. വൈകിട്ട് 5.30ന് ഘോഷയാത്ര വരവ്, 7ന് കമ്പം, 7.30ന് വസന്തകുമാര്‍ സാംബശിവന്റെ കഥാപ്രസംഗം, കഥ-ഒഥല്ലോ, 9.30ന് പത്തനംതിട്ട ബ്രദേഴ്‌സ് ഓര്‍ക്കസ്ട്രയുടെ ഗാനമേള, 12.30ന് ഗുരുസി കളമെഴുതിപ്പാട്ട്, എഴുന്നള്ളത്ത്, 2 ന് കമ്പം എന്നിവയാണ് പ്രധാന പരിപാടികള്‍.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam