അലയമണ്‍ ഗ്രാമസഭകള്‍

Posted on: 23 Dec 2012



അഞ്ചല്‍:അലയമണ്‍ ഗ്രാമപ്പഞ്ചായത്ത് ഗ്രാമസഭ 26 മുതല്‍ ജനവരി 6 വരെ നടക്കും. ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍ പഞ്ചായത്ത് ഓഫീസ്, കൃഷി ഓഫീസര്‍, വാര്‍ഡ് മെമ്പര്‍ എന്നിവരില്‍നിന്ന് ലഭിക്കും. തീയതി,വാര്‍ഡ്,സ്ഥലം, സമയം എന്നിവ ചുവടെ.

ജനവരി ആറ് വാര്‍ഡ് കൈതാടി അലയമണ്‍ ശിശു വിഹാര്‍ ഉച്ചയ്ക്ക് രണ്ടിന്. 28 വാര്‍ഡ് രണ്ട് കണ്ണങ്കോട്, എം.ടി.യു.പി.എസ്. ഉച്ചയ്ക്ക് രണ്ടിന്, 28 തെക്കേഭാഗം ന്യു എല്‍.പി.എസ്. അലയമണ്‍ രാവിലെ 10ന്, 27 കടവറം പി.എച്ച്.സി. കരുകോണ്‍ രാവിലെ 10ന്, ജനവരി അഞ്ച് കുട്ടിനാട് ജി.എച്ച്.എസ്.എസ്. കരുകോണ്‍ ഉച്ചയ്ക്ക് രണ്ടിന്, 26 മുണ്ടോട്, സെന്റ്‌മേരീസ് യു.പി.എസ്. പോത്തന്‍പാറ ഉച്ചയ്ക്ക് രണ്ടിന്.

26 ആനക്കുളം ഗവ. യു.പി.എസ്. ആനക്കുളം രാവിലെ 10ന്, 31 ചണ്ണപ്പേട്ട എം.ടി.എച്ച്.എസ്. ചണ്ണപ്പേട്ട രാവിലെ 10ന്, 29 മണക്കോട്, സെന്റ്‌മേരീസ് യു. പി.എസ്.പോത്തന്‍പാറ രാവിലെ 10ന്, 28 മീന്‍കുളം പഞ്ചായത്ത് ഓഫീസ് രാവിലെ 10ന്, 30 കരുകോണ്‍, ജി.എച്ച്.എസ്.എസ്. കരുകോണ്‍ രാവിലെ 10ന്, 29 പുല്ലാഞ്ഞിയോട് നാഷണല്‍ പബ്ലിക് സ്‌കൂള്‍ കരുകോണ്‍ ഉച്ചയ്ക്ക് രണ്ടിന്, 27 പുത്തയം എ.എസ്.എച്ച്. എസ്.പുത്തയം ഉച്ചയ്ക്ക് രണ്ടിന്, 5 അലയമണ്‍ ന്യൂ എല്‍.പി.എസ്. അലയമണ്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam