സ്‌നേഹസന്ദേശം

Posted on: 23 Dec 2012അഞ്ചല്‍:ഇസ്‌ലാമിക് എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 23ന് അഞ്ചല്‍ സെന്ററില്‍ സ്‌നേഹസന്ദേശം നടക്കും. അഡ്വ. കെ.രാജു എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റര്‍ സി.ഗൗരിദാസന്‍ നായര്‍, ജോബിമാത്യൂ തുടങ്ങിയവര്‍ പങ്കെടുക്കും

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam