സംയുക്തയോഗം
Posted on: 23 Dec 2012
പുനലൂര്‍: നബിദിനാഘോഷത്തെക്കുറിച്ച് ആലോചിക്കുന്നതിനായി പത്തനാപുരം താലൂക്കിലെ ജമാ അത്ത് ഭാരവാഹികള്‍, ഇമാമുകള്‍, സമുദായ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഭാരവാഹികള്‍ എന്നിവരുടെ യോഗം ചൊവ്വാഴ്ച 2.30ന് പുനലൂര്‍ സംസം ഹോട്ടലില്‍ കൂടുമെന്ന് ജമാ അത്ത് ഫെഡറേഷന്റെ താലൂക്ക് പ്രസിഡന്റ് കുളത്തൂപ്പുഴ സലീം, സെക്രട്ടറി കെ.എ.റഷീദ് എന്നിവര്‍ അറിയിച്ചു.