പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം
Posted on: 23 Dec 2012
പുനലൂര്‍: ശ്രീനാരായണ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമവും ഗുരുവന്ദനവും ക്രിസ്മസ് ദിനത്തില്‍ ഉച്ചയ്ക്ക് 1.30ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. 3.30ന് നടക്കുന്ന സൗഹൃദസംഗമം പുനലൂര്‍ ആര്.ഡി.സി. കണ്‍വീനര്‍ കെ. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്യും. അടൂര്‍ എന്‍. ജയപ്രസാദ് അധ്യക്ഷനാവും. പ്രിന്‍സിപ്പല്‍ ഡോ.എം. ദേവകുമാര്‍ പ്രഭാഷണം നടത്തും.