യൂണിറ്റ് ഉദ്ഘാടനം

Posted on: 23 Dec 2012പുനലൂര്‍: മാര്‍ക്കറ്റ് ജങ്ഷനില്‍ ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍(ഐ.എന്‍.ടി.യു.സി.) രൂപവത്കരിച്ചു. കെ.പി.സി.സി. അംഗം പതാക ഉയര്‍ത്തി. എ.എ.ബഷീര്‍, എന്‍.അജീഷ്, കെ.എം.യോഹന്നാന്‍, വിളയില്‍ സഫീര്‍, നവാസ്, റിനു സക്കറിയ, അക്ബര്‍ ഷാ, ഷാനാവാസ്, കബീര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam