മനുഷ്യാവകാശ റാലി

Posted on: 23 Dec 2012പുനലൂര്‍: അബ്ദുള്‍ നാസര്‍ മഅദനിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് പുനലൂരില്‍ ബുധനാഴ്ച വൈകിട്ട് നാലിന് റാലിയും സമ്മേളനവും നടക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ പുനലൂര്‍ സലീം ഹാജിയും ജനറല്‍ കണ്‍വീനര്‍ അബ്ബാസ് മൗലവിയും അറിയിച്ചു. മാര്‍ക്കറ്റ് ജങ്ഷനിലാണ് സമ്മേളനം.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam