പ്രതിഷേധിച്ചു

Posted on: 23 Dec 2012പുനലൂര്‍: ചക്കുവരയ്ക്കല്‍, കോട്ടവട്ടം, വാഴവിള കനാല്‍ റോഡുപണി മനപ്പൂര്‍വം വൈകിക്കുന്ന കരാറുകാരന്റെ നടപടിയില്‍ ദേശീയവേദി പ്രവര്‍ത്തക യോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് ചക്കുവരയ്ക്കല്‍ രാമചന്ദ്രന്‍ പിള്ള അധ്യക്ഷനായി. ജി.ഉണ്ണിക്കൃഷ്ണന്‍, എന്‍.സജീവ്, ജി.പുഷ്പ എന്നിവര്‍ പ്രസംഗിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam