ബാലാല്‍സംഗത്തിന് തൂക്കിക്കൊല വേണം

Posted on: 23 Dec 2012പുനലൂര്‍: ബലാല്‍സംഗക്കേസില്‍ പ്രതികളെ തൂക്കിക്കൊല്ലാനുള്ള ശിക്ഷാവിധി വേണമെന്ന് ജനാധിപത്യ മഹിളാസമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ബി.കുസുമം അവശ്യപ്പെട്ടു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam