സമ്മതപത്ര സമര്‍പ്പണം

Posted on: 23 Dec 2012പുനലൂര്‍; കണ്ണും ശരീരവും മറ്റ് അവയവങ്ങളും ദാനം ചെയ്യുന്നതിന് സന്നദ്ധതയുള്ളവരില്‍നിന്ന് ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ പുനലൂര്‍ശാഖ സമ്മതപത്രം വാങ്ങി ബന്ധപ്പെട്ട വകുപ്പുകളെ ഏല്‍പ്പിക്കുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് പുനലൂര്‍ സെന്റ് തോമസ് ആസ്​പത്രിയിലാണ് പരിപാടി. പുനലൂര്‍ നഗരസഭാ മുന്‍ഉപാധ്യക്ഷന്‍ വി.പി.ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. റെഡ്‌ക്രോസ് ചെയര്‍മാന്‍ ഡോ.കെ.ടി.തോമസ് അധ്യക്ഷനാവും. ഫോണ്‍-9497619267, 9447893610

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam