ചെക്ക് പോസ്റ്റില്‍ ഗുണ്ടാ വിളയാട്ടം-ഡി.വൈ.എഫ്.ഐ.

Posted on: 23 Dec 2012പുനലൂര്‍: ഇടതുപക്ഷ സര്‍ക്കാര്‍ അഴിമതി വിമുക്തമാക്കിയ ആര്യങ്കാവ് ചെക്ക് പോസ്റ്റ് ഗുണ്ടകളുടെയും മണല്‍-സ്​പിരിറ്റ് മാഫിയായുടെയും വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ. പുനലൂര്‍ ഏരിയാ കമ്മിറ്റി ആരോപിച്ചു. ഭരണസ്വാധീനത്തിന്റെ മറവില്‍ അക്രമം കാട്ടുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രസിഡന്റ് ഷൈന്‍ദീപു, സെക്രട്ടറി ആര്‍.പ്രസാദ് എന്നിവര്‍ പറഞ്ഞു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam