പ്രമേഹ കൗണ്‍സലിങ്

Posted on: 23 Dec 2012



പുനലൂര്‍: വൈ.എം.സി.എ.യും വയനാട്ടിലെ ഫ്രണ്ട്‌സ് ഓഫ് ഡയബറ്റിസും സഹകരിച്ച് പ്രമേഹ കൗണ്‍സലിങ് നടത്തുന്നു. മധുരം മരുന്നാക്കി പ്രമേഹചികിത്സയില്‍ വഴിത്തിരിവുണ്ടാക്കിയ ഡോ.എം.വി.പ്രസാദ് കൗണ്‍സലിങ് നടത്തും. 28ന് പത്ത് മുതല്‍ രണ്ടുവരെ പുനലൂര്‍ ടി.ബി.ജങ്ഷന് സമീപമുള്ള സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളി(കുന്നേപ്പള്ളി)യുടെ പാരിഷ് ഹാളിലാണിത്. കെ.രാജു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഫോണ്‍-9447280365, 04936210240

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam