തൊഴില്‍സേന രൂപവത്ക്കരിക്കുന്നു

Posted on: 23 Dec 2012പുനലൂര്‍: പുനലൂര്‍ കൃഷി ഭവന്‍ തലത്തില്‍ തൊഴില്‍സേന രൂപവത്ക്കരിക്കുന്നു. കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ താത്പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പുനലൂര്‍ കൃഷിഭവനുമായി ബന്ധപ്പെടണം.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam