കെ.വാസുദേവന്റെ പുസ്തക പ്രകാശനം

Posted on: 23 Dec 2012കൊല്ലം:കെ.വാസുദേവന്റെ എടുപ്പുകുതിരകള്‍ എന്ന നോവലിന്റെ പ്രകാശനം 25 നു നടക്കും. 2ന് കൊട്ടാരക്കര സി. പി. കെ. പി. വായനശാലാഹാളില്‍ ഉദ്ഘാടനവും പ്രകാശനവും അഡ്വ. പി. അയിഷാപോറ്റി എം.എല്‍.എ.നിര്‍വഹിക്കും. ഡോ. പി. സേതുനാഥ് പുസ്തകം ഏറ്റുവാങ്ങും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam