അഞ്ചുമൂര്‍ത്തി ക്ഷേത്രത്തില്‍ ആഴിപൂജ 26ന്

Posted on: 23 Dec 2012വെളിയം:അഞ്ചുമൂര്‍ത്തി ക്ഷേത്രത്തില്‍ 41-ാം ചിറപ്പ് ഉത്സവത്തിന്റെ ഭാഗമായി 26ന് വിശേഷാല്‍ പൂജകള്‍ നടക്കും. ഭാഗവതപാരായണം, വൈകിട്ട് ബാലികമാരുടെ താലപ്പൊലിയും വിളക്കും. തുടര്‍ന്ന് അജിത സന്തോഷിന്റെ സംഗീതസദസ്സ്. അതിനുശേഷം ആഴിപൂജയുമുണ്ട്.

തിരുവാതിര തിരുനാള്‍ ഉത്സവത്തിന്റെ മുന്നോടിയായി 28ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, മൃത്യുഞ്ജയഹോമം, മഹാധാര എന്നിവ നടത്തും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam