വാര്‍ഷികവും കുടുംബസംഗമവും

Posted on: 23 Dec 2012



കൊട്ടാരക്കര:ടൗണ്‍ വെസ്റ്റ് നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ അഞ്ചാമത് വാര്‍ഷികവും കുടുംബസംഗമവും 29ന് കീച്ച്‌വീട് ഗ്രൗണ്ടില്‍ നടക്കും.

ഉദ്ഘാടനം 9ന് അഡ്വ. പി. അയിഷാ പോറ്റി എം.എല്‍. എ. നിര്‍വഹിക്കും. പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.ഡി.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. റാങ്ക് ജേതാക്കള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിന്നി ലുമുംബ സമ്മാനം നല്‍കും. പ്രസിഡന്റ് ഹബീബുള്ള അധ്യക്ഷനാകും.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam