കുടിശ്ശിക ഒഴിവാക്കണം

Posted on: 23 Dec 2012കൊല്ലം: തയ്യല്‍ത്തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങള്‍ 2013 ജനവരി 10നകം അംശദായം അടച്ച് കുടിശ്ശിക ഒഴിവാക്കണമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam