കക്കാവാരല്‍ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍

Posted on: 23 Dec 2012കൊല്ലം:അഷ്ടമുടിക്കായലിലെ കക്കാവാരല്‍ നിരോധനവുമായി ബന്ധപ്പെട്ട് ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മത്സ്യഭവനുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ജനവരി 15 വരെ മത്സ്യഭവനുകളില്‍ സ്വീകരിക്കും.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam