ഡാറ്റാ എന്‍ട്രി-ഓഫീസ് ഓട്ടോമേഷന്‍ : അപേക്ഷിക്കാം

Posted on: 23 Dec 2012കൊല്ലം:എല്‍.ബി.എസ്.സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കണ്ണനല്ലൂര്‍ ഉപകേന്ദ്രത്തില്‍ ജനവരിയില്‍ തുടങ്ങുന്ന മൂന്നുമാസം ദൈര്‍ഘ്യമുള്ള ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡി.ടി.പി. കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് 0474 2501127, 9496271306 നമ്പരില്‍ ബന്ധപ്പെടാം.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam