ക്രിസ്മസ് ദിനം- പഞ്ചായത്തുകള്‍ പരിപാടികള്‍ മാറ്റണം

Posted on: 23 Dec 2012കൊല്ലം:ക്രിസ്മസ് ദിനമായ 25 ന് പഞ്ചായത്തുകളില്‍ പ്രോജക്ട് മീറ്റിങ്,ഗ്രാമസഭ മുതലായ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചതായി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ അന്നേ ദിവസത്തെ പരിപാടികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ജില്ലാ ഓംബുഡ്‌സ്മാന്‍ നിര്‍ദ്ദേശിച്ചു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam