കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: അവാര്‍ഡ് വിതരണം 29 ന്

Posted on: 23 Dec 2012



കൊല്ലം: കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2012 ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണം 29ന് പത്തിന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ നിര്‍വഹിക്കും. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.ടി. ഇതിഹാസ് അധ്യക്ഷത വഹിക്കും.

ഡെപ്യൂട്ടി മേയര്‍ അഡ്വ. ജി.ലാലു മറ്റ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam