സൗജന്യക്ലാസ് ഇന്നുമുതല്‍ തുടങ്ങും.

Posted on: 23 Dec 2012കൊല്ലം: കേരള എന്‍.ജി.ഒ. യൂണിയന്‍ സിവില്‍ സ്‌റ്റേഷന്‍ ബ്രാഞ്ച് കമ്മിറ്റി ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റിനുള്ള സൗജന്യ ക്ലാസുകള്‍ 23ന് 10 മുതല്‍ എന്‍. ജി. ഒ യൂണിയന്റെ ജില്ലാകമ്മിറ്റി ഓഫീസില്‍ നടത്തും. എല്ലാ പൊതുഅവധി ദിനങ്ങളിലും ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി വൈ.എ. സലാം അറിയിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam