ഐവര്‍കാല പടിഞ്ഞാറ് വടക്ക് ഭരണിക്കാവ് ക്ഷേത്രത്തില്‍ ഉത്സവം
Posted on: 04 Feb 2012
ഐവര്‍കാല: ഐവര്‍കാല പടിഞ്ഞാറ് വടക്ക് ഭരണിക്കാവ് ഭദ്രകാളിക്ഷേത്രത്തില്‍ ഉത്സവം ശനിയാഴ്ച നടക്കും. രാവിലെ 7 മുതല്‍ തിരുമുമ്പില്‍പറയിടല്‍, 7.30 ന് ഭാഗവതപാരായണം, 10 ന് നവകംപൂജ, ഉച്ചപൂജ, വൈകിട്ട് 4.30 ന് കെട്ടുത്സവം, 7.30 ന് അവാര്‍ഡ്ദാനം, 8 ന് നൃത്തസന്ധ്യ, 10 ന് ഗാനമേള, 1 ന് നാടകം എന്നിവ ഉണ്ടാകും.