വെട്ടിപ്പിന് സാധ്യത -പന്ന്യന്‍

Posted on: 04 Feb 2012



ചവറ: കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് കോടികളുടെ വെട്ടിപ്പിന് സാധ്യതയുണ്ടെന്ന് സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

സി.പി.ഐ. സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ചവറ മണ്ഡലത്തിലെ പ്രചാരണ പരിപാടികള്‍ വിലയിരുത്താനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. കൊച്ചി മെട്രോയുടെ പലകാര്യങ്ങളും നടപ്പാക്കാന്‍ കഴിയാത്തതാണ്. ആഗോള ടെന്‍ഡര്‍ എന്നത് വലിയ ചതിക്കുഴിയാണ് - പന്ന്യന്‍ പറഞ്ഞു.

More News from Kollam