ഉച്ചാര ഉത്സവം 5 മുതല്‍
Posted on: 04 Feb 2012
തേവലക്കര: കോവൂര്‍ പണ്ടാരവിള മുഹൂര്‍ത്തിക്ഷേത്ര ഉച്ചാരഉത്സവം ഞായറാഴ്ച തുടങ്ങി ഫിബ്രവരി 11 ന് സമാപിക്കും. 5ന് സാധാരണ പരിപാടികള്‍ക്കു പുറമെ രാവിലെ 6 ന് പൊങ്കാല, രാത്രി 9 ന് കഥകളി. 6 ന് കഥകളിപ്പദക്കച്ചേരി, 8 ന് വായ്‌മൊഴിത്താളം നാടന്‍പാട്ട്-നാട്ടറിവ് കലകള്‍. 9 ന് രാത്രി 8.30 ന് ഭക്തിഗാനസുധ. 10 ന് രാത്രി 8.30 ന് നാടകം. 11 ന് വൈകിട്ട് 4 ന് കെട്ടുകാഴ്ച, 6 ന് താലപ്പൊലി ഘോഷയാത്ര, 7 ന് ദീപാരാധന, 7.30 ന് വെടിക്കെട്ട്.