പ്രതിഷ്ഠാവാര്‍ഷികം
Posted on: 04 Feb 2012
കരുനാഗപ്പള്ളി: ആദിനാട് തെക്ക് ഇടശ്ശേരില്‍ ശ്രീരാജേശ്വരിക്ഷേത്രം പ്രതിഷ്ഠാവാര്‍ഷികം ഫിബ്രവരി 5,6 തീയതികളില്‍ നടക്കും. രാവിലെ 6ന് ഹരിനാമകീര്‍ത്തനം, ഗണപതിഹോമം, ഭാഗവതപാരായണം, കലശപൂജ, കലശാഭിഷേകം, നൂറും പാലും, പുള്ളുവന്‍പാട്ട്, അന്നദാനം, ദീപക്കാഴ്ച എന്നിവ ഉണ്ടാകും.