മുണ്ടകപ്പാടം ക്ഷേത്രത്തില്‍ ഉത്സവം ഇന്ന്
Posted on: 04 Feb 2012
മൈനാഗപ്പള്ളിഃ കിടങ്ങയം കന്നിമേല്‍ മുണ്ടകപ്പാടം പുലയര്‍കാവ് യോഗീശ്വരസ്വാമിക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാവാര്‍ഷിക ഉത്സവം ശനിയാഴ്ച നടക്കും. രാവിലെ 7 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8 ന് അഷ്ടബന്ധകലശ-പുനപ്രതിഷ്ഠാവാര്‍ഷികാഭിഷേകം, 11 ന് നൂറുംപാലും കലശവും, വൈകിട്ട് 4 ന് പകല്‍ക്കാഴ്ച, 8 ന് സിനിമാറ്റിക് ഡാന്‍സ് ആന്‍ഡ് കരോക്കെ ഗാനമേള, രാത്രി 11 ന് നൃത്തനാടകം