എസ്.എഫ്.ഐ. ഏരിയ സമ്മേളനം

Posted on: 04 Feb 2012



പത്തനാപുരം: എസ്.എഫ്.ഐ. പത്തനാപുരം ഏരിയ സമ്മേളനം പത്തനാപുരത്ത് നടന്നു. സി.പി.എം. ഏരിയ സെക്രട്ടറി ബി.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വാഹിദ് അധ്യക്ഷനായി.

ഭാരവാഹികളായി ദീപക് (പ്രസി), ആര്‍.എല്‍.വിഷ്ണുകുമാര്‍ (സെക്ര), അയാസ്, സുറുമി, അനീഷ് തമ്പി (വൈസ് പ്രസി), വി.രാജേഷ്, നിജാസ്, സജു (ജോ.സെക്ര), എന്നിവരെ തിരഞ്ഞെടുത്തു.

More News from Kollam