ക്ഷേത്രസദ്യാലയം ശിലാസ്ഥാപനം നടന്നു

Posted on: 04 Feb 2012



പുത്തൂര്‍: ചെറുമങ്ങാട് ചേരിയില്‍ ദേവീക്ഷേത്രത്തിലെ സദ്യാലയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നടന്നു. തന്ത്രി കുളക്കട വടശ്ശേരി മഠത്തില്‍ നാരായണരുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍.

More News from Kollam